2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌...!!

ഇന്റർനെറ്റു വഴി എനിക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. പക്ഷേ, അതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ സുഹൃത്ത് നിലമ്പൂർ സ്വദേശി ഷാഹിറിന്റെ ഒരു പാട്ടാണ് ഈ പോസ്റ്റ്. യാഹൂ ചാറ്റ് റൂം വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അന്നുതന്നെ ഞാൻ അവന്റെ വോയ്സ് നോട്ടു ചോയെതിരുന്നു. പിന്നീട് ഒന്നുരണ്ടു പ്രാവശ്യം നേരിൽ കാണാൻ‌ സാധിച്ചു. അതിനിടക്കാണ് ഞാൻ പാട്ടുപാടി റെക്കോർഡ് ചെയ്തിരുന്ന അഡോബി ഓഡീഷൻ ഞാൻ അവന് പരിചയപ്പെടുത്തുന്നതും അവന്റെ വീടലെ സിസ്റ്റത്തിൽ റെക്കോർഡിംഗ് കാണിച്ചുകൊടുക്കുന്നതും. പറഞ്ഞുകൊടുത്തു ഒരു മണിക്കൂർ കഴിഞ്ഞുകാണില്ല, ഞാൻ വീട്ടിലെത്തിയപ്പോഴേക്കും അവന്റെ ആദ്യത്തെ പാട്ട് റെഡി. അപ്പോൾത്തന്നെ മെയിലിൽ അയച്ചുതന്നു.. 
പാട്ടു കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി, ശങ്കർ മഹാദേവന് ദേശീയ അവാർഡ് ലഭിച്ച താരേ സമീൻ പർ എന്ന ഹിന്ദി ചിത്രത്തിലെ മേരി മാ എന്ന ഗാനം ശങ്കറിനേക്കാൾ നന്നായി ഇവൻ പാടിയോ എന്നു തോന്നിപ്പോയി. 
ഇപ്പോൾ ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിനോക്കുന്ന ഷാഹിർ ബി.ടെക് ബിരുദധാരിയാണ്.

.മേരി മാ 
Film: താരേ സമീന്‍ പര്‍
Lyrics: പ്രസൂണ്‍ ജോഷി
Music: ശങ്കര്‍-ഇഹ്‌സാന്‍-ലോയ്‌
Original Sung by: ശങ്കര്‍ മഹാദേവന്‍
Sung by : ഷാഹിര്‍
Recorded & Mixed by: ഷാഹിര്‍


|
|

21 അഭിപ്രായങ്ങൾ:

Cartoonist പറഞ്ഞു...

റസ്സീസെ,
sajjive@gmail.com -ഇല്‍
താങ്കളുടെ ആ ഇ-മെയില്‍ ഐ ഡി ഒന്നറിയിക്കൂന്ന്..!
ഞെട്ടിക്കുന്ന ചില അഭ്യര്‍ഥനകള്‍ നടത്താനുണ്ട്.

സജ്ജീവ്
www.keralahahaha.blogspot.com

Anu പറഞ്ഞു...

hai shahir nalla patta adipoli enium nalla patttu edu kelkan allundu

ജിപ്പൂസ് പറഞ്ഞു...

ഇവന്‍ ഫുലി തന്നെ.ഷഹീര്‍ തകര്‍ത്തല്ലോ റസീസേ..

പാട്ടിനിടയില്‍ ഫോണ്‍ അടിച്ചത് അവന്‍ അറിഞ്ഞില്ലാന്ന് തോന്നുന്നു.

രാജന്‍ വെങ്ങര പറഞ്ഞു...

nannayi puthiya pareekshanagal pinen ee koottukarante paattum.shaheerinodu ente anweshanam parayummallo..bhavukangal..

വിഷ്ണു പ്രസാദ് പറഞ്ഞു...

രാവിലെ കേട്ടിരുന്നു.നല്ല ശബ്ദം.നന്ദി..

RAY പറഞ്ഞു...

കൊള്ളാം.. നല്ല പാട്ട്. നല്ല ശബ്ദം. ഷാഹിറിനു നല്ല ഭാവി നേരുന്നു.

sajeem പറഞ്ഞു...

Adipoli Song,wish you all the best wishes,
God Bless You

sajeem പറഞ്ഞു...

This song is super.Shahid is a good singer.best wishes for you

ആര്‍ബി പറഞ്ഞു...

dear shahir,, fantastic,,,
rasees mobilil kelpichappol sharikkum tharichu poyi,...

really.. proud of u man,,,,


and rasees,,,, UR mind to tell about ur friend shahir,, really appreciable..best regards for both tigers (ppuli..s)

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

നന്നായിട്ടുണ്ട്

Riyas പറഞ്ഞു...

its really shocking...
wishing all the best..

Riyas പറഞ്ഞു...

Its really shocking... My wife's cousin sent me the link..
Best wishes..

SUNAINA പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് ഷാഹി.
അഭിനന്ദനങ്ങള്‍ !!!!!

mohammed പറഞ്ഞു...

i am proud of telling that shahimonka is my mom's cousin brother.i dont know how to express my delight on hearing this song.anyway its amazzzzzzzzzzzzzzzzzzzzzzzzzzing.

mohammed പറഞ്ഞു...

i am proud of telling that shahimonka is my mom's cousin brother.i dont know how to express my delight on hearing this song.anyway its amazzzzzzzzzzzzzzzzzzzzzzzzzzing.

ഒറ്റവരി രാമന്‍ പറഞ്ഞു...

gREAT!

ഏറനാടന്‍ പറഞ്ഞു...

wonderful singing!! നിലമ്പൂരില്‍ നിന്നും പാട്ടിന്‍ പാലാഴിയില്‍ നിന്നും കണ്ടെത്തിയ മറ്റൊരു മുത്ത്‌ കൂടി - ഷാഹിര്‍. പരിചയപ്പെടുത്തിയ ആര്‍ബി റിയാസ്‌ എടവണ്ണയ്ക്ക് നന്ദി.

shamla പറഞ്ഞു...

no words to express my congrads......

MANIKANDAN [ മണികണ്ഠൻ ] പറഞ്ഞു...

ഷാഹിർ വളരെ നന്നായി പാടിയിട്ടുണ്ട്. ആശംസകൾ.

MANIKANDAN [ മണികണ്ഠൻ ] പറഞ്ഞു...

ഈ പാട്ട് ഇവിടെ ഷെയർ ചെയ്തതിനും നന്ദി

thahseen പറഞ്ഞു...

sweet singin!