'സമ്മാനപ്പൊതി' അഴിച്ചുനോക്കിയ ശേഷം ഇഷ്ടപ്പെട്ടോ എന്ന് അറിയിക്കാന്‍ മറക്കരുതേ...

(സ്വതസിദ്ധമായ ശൈലികൊണ്ട് സംഗീത പ്രേമികളുടെ മനസ്സിലിടം നേടിയ ഗായകന്‍, അഫ്‌സല്‍ ആലപിച്ച നിലാവ് എന്ന് ആല്‍ബത്തിലെ ഒരു ഗാനമാണ് ഇപ്രാവശ്യത്തെ പോസ്‌റ്റ്)
അല്ലാ അഹദേ യാ...
Sung &Mixed: റസീസ് അഹമ്മദ്
Origanly Sung by: അഫ്‌സല്‍
ആല്‍ബം: നിലാവ് 2
|
ഈ ഗാനം ഡൗണ്‍ലോഡ് ചെയ്യാം
വരികള്‍ ഇവിടെ
9 അഭിപ്രായങ്ങൾ:
വ്രതശുദ്ധിയുടെ പശ്ചാതാപത്തിന്റെ നാളുകള്‍ക്കു ശേഷം വീണ്ടുമൊരു ‘ഫിത്വ്‌ര്‍’ പെരുന്നാള്‍...
ആ പെരുന്നാളിന് റസീസിന്റെ വക നല്ലൊരു സമ്മാനവും...
സന്തോഷായി.... :)
അല്ലാ... അഹദേ....
നിന്‍ നാമത്തില്‍ ഉദ്‌ഘാടിച്ചിരിക്കുന്നു.... :)
well done Rasees..best effort!! praying 4 enhancing ur career.A wonderfull Eid gift!
with lov, shareef-Sharjah
കഴിഞ്ഞ പാട്ടില്‍ ഞാന്‍ പറഞ്ഞ കുറ്റങ്ങള്‍ ഒന്നും ഈ പാട്ടില്‍ ഇല്ല.സന്തോഷം!കപില്‍ പറഞ്ഞ ആ അടപ്പ് തുറന്നുപാടിയതിഞ്ഞാല്‍ അത്ര കണ്ട് അറിയുന്നുമില്ല.ഇത്തരത്തിലുള്ള പാട്ടുകളാണ് റഷീദിനു കൂടുതല്‍ ചേരുന്നത്.ഈ പെരുന്നാള്‍ സമ്മാനം ഉഗ്രന്‍!പിന്നെ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ എന്തിനാ!അത് എടുത്ത് കളഞ്ഞു കൂടെ.കമേന്റ് എഴുതി പോസ്റ്റാന്‍ നേരത്ത് ഒരു ബുദ്ധിമുട്ട്.
എന്താ സഗീര്‍ ഭായ് ഇത്...
പേരൊക്കെ വായിക്കുമ്പോ നോക്കി വായിക്കൂന്നേ...
കല്‍പക് എന്നുള്ളത് കപില്‍ എന്ന് വായിച്ചത് പോട്ടെ അത് കപീഷ് എന്നു വായിച്ചില്ലല്ലോ!
എന്നാലും റസീസ് എന്നുള്ളത് റഷീദ് എന്നൊക്കെ വായിക്കുന്നത്...
വായിക്കുന്നത് എന്തോ ആകട്ടെ, ഞങ്ങളത് കേള്‍ക്കില്ലല്ലോ അങ്ങനെ തന്നെ എഴുതുകയും ചെയ്യാന്നൊക്കെ പറഞ്ഞാല്‍.....
ഛേയ്!! മോ‘സം’ മോ‘സം’...
ഹഹഹഹ
ചുമ്മാ ഒന്നു പ്യാടിപ്പിച്ചതാ കണ്ടില്ലേ ആള്‍ക്ക് മനസിലായി... തലയ്ക്ക് കയ്യ്യും കൊടുത്തിരിക്കണകണ്ടില്ലേ?.... :D
വീണ്ടുമൊരു ‘ഫിത്വ്‌ര്‍’ പെരുന്നാള്‍.
ആ പെരുന്നാളിന് റസീസിന്റെ വക സമ്മാനവും...
super aayittund........
paatine kurichu kooduthal onnum ariyathathukondu evide PICHOUT aayi enno...... evide TEMPO vannilla enno ariyilla......
Ennalum kettappol nannayittundennu thonni.........
Nagyon tetszik:))
ആദ്യമായിട്ടാണ് ഇവിടെ. എല്ലാ പാട്ടുകളും ന്നായിട്ടുണ്ട് ....ഹൈ പിച്ച് പാടുമ്പോള്‍ ചെറിയ പ്രസ്നാമുല്ലപോലെ തോന്നുന്നു.
വളരെ നന്നായിട്ടുണ്ട്
ഒരു അഭിപ്രായം പോസ്‌റ്റ് ചെയ്യൂ